SEARCH


Bappooran Theyyam - ബപ്പൂരാൻ തെയ്യം

Bappooran Theyyam - ബപ്പൂരാൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Bappooran Theyyam - ബപ്പൂരാൻ തെയ്യം

കണ്ണൂർ തലശ്ശേരി ഭാഗങ്ങളിൽ വ്യത്യസ്ത മുഖത്തെഴുത്തോട് കൂടി വിവിധ കോലങ്ങളിൽ ഈ തെയ്യം കെട്ടിയാടുന്നു. ഐതീഹ്യങ്ങളും വ്യത്യസ്തമാണ്. തലശ്ശേരി അണ്ടലൂർ കാവിൽ ഹനുമാൻ എന്ന സങ്കല്പത്തിലും കണ്ണപുരം പറമ്പത്ത് കരോത്ത് ഭഗവതി കാവിൽ മരക്കലത്തിൻ്റെ (കപ്പൽ) മുസ്ലിം മതക്കാരനായ കപ്പിത്താൻ എന്ന സങ്കല്പവുമാണ് ഈ തെയ്യത്തിനു.

ആടൂർ, പനച്ചിക്കാവ്, കണ്ണൂർ കനകത്തൂർ കാവ്, ചിമ്മിണിയൻ കാവ് തുടങ്ങിയ സ്ഥലത്തും ഈ തെയ്യം കെട്ടിയാടുന്നുണ്ട്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848